സങ്കീർത്തനം 119:158 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 158 വഞ്ചകരെ ഞാൻ അറപ്പോടെ നോക്കുന്നു;അവർ അങ്ങയുടെ മൊഴികൾ അനുസരിക്കുന്നില്ലല്ലോ.+