യിരെമ്യ 20:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 പക്ഷേ സൈന്യങ്ങളുടെ അധിപനായ യഹോവേ, അങ്ങ് നീതിമാനെ പരിശോധിക്കുന്നല്ലോ;ഹൃദയവും ഉള്ളിന്റെ ഉള്ളിലെ ചിന്തകളും* അങ്ങ് കാണുന്നു.+ അങ്ങയെയാണല്ലോ ഞാൻ എന്റെ കേസ് ഏൽപ്പിച്ചിരിക്കുന്നത്;+അങ്ങ് അവരോടു പ്രതികാരം ചെയ്യുന്നതു ഞാൻ കാണട്ടെ.+
12 പക്ഷേ സൈന്യങ്ങളുടെ അധിപനായ യഹോവേ, അങ്ങ് നീതിമാനെ പരിശോധിക്കുന്നല്ലോ;ഹൃദയവും ഉള്ളിന്റെ ഉള്ളിലെ ചിന്തകളും* അങ്ങ് കാണുന്നു.+ അങ്ങയെയാണല്ലോ ഞാൻ എന്റെ കേസ് ഏൽപ്പിച്ചിരിക്കുന്നത്;+അങ്ങ് അവരോടു പ്രതികാരം ചെയ്യുന്നതു ഞാൻ കാണട്ടെ.+