റോമർ 3:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 “അവരുടെ തൊണ്ട, തുറന്ന ശവക്കുഴി. നാവുകൊണ്ട് അവർ വഞ്ചിച്ചിരിക്കുന്നു.”+ “അവരുടെ വായിൽ സർപ്പവിഷമുണ്ട്.”+ യാക്കോബ് 3:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 എന്നാൽ നാവിനെ മെരുക്കാൻ ഒരു മനുഷ്യനും കഴിയില്ല. മനുഷ്യനു വരുതിയിൽ നിറുത്താനാകാത്ത അത് അപകടകാരിയും മാരകവിഷം നിറഞ്ഞതും ആണ്.+
13 “അവരുടെ തൊണ്ട, തുറന്ന ശവക്കുഴി. നാവുകൊണ്ട് അവർ വഞ്ചിച്ചിരിക്കുന്നു.”+ “അവരുടെ വായിൽ സർപ്പവിഷമുണ്ട്.”+
8 എന്നാൽ നാവിനെ മെരുക്കാൻ ഒരു മനുഷ്യനും കഴിയില്ല. മനുഷ്യനു വരുതിയിൽ നിറുത്താനാകാത്ത അത് അപകടകാരിയും മാരകവിഷം നിറഞ്ഞതും ആണ്.+