സങ്കീർത്തനം 28:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 എന്റെ പാറയായ യഹോവേ, ഞാൻ അങ്ങയെ വീണ്ടുംവീണ്ടും വിളിച്ചപേക്ഷിക്കുന്നു.+എന്റെ നേരെ ചെവി അടച്ചുകളയരുതേ. അങ്ങ് എന്നോടു മിണ്ടാതിരുന്നാൽഞാനും കുഴിയിലേക്ക്* ഇറങ്ങുന്നവരെപ്പോലെയാകും.+
28 എന്റെ പാറയായ യഹോവേ, ഞാൻ അങ്ങയെ വീണ്ടുംവീണ്ടും വിളിച്ചപേക്ഷിക്കുന്നു.+എന്റെ നേരെ ചെവി അടച്ചുകളയരുതേ. അങ്ങ് എന്നോടു മിണ്ടാതിരുന്നാൽഞാനും കുഴിയിലേക്ക്* ഇറങ്ങുന്നവരെപ്പോലെയാകും.+