സങ്കീർത്തനം 5:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 എനിക്കു ശത്രുക്കളുള്ളതുകൊണ്ട് യഹോവേ, അങ്ങയുടെ നീതിപാതയിൽ എന്നെ നയിക്കേണമേ.തടസ്സങ്ങളില്ലാതെ അങ്ങയുടെ വഴിയേ പോകാൻ എന്നെ സഹായിക്കേണമേ.+ സുഭാഷിതങ്ങൾ 3:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 എന്തു ചെയ്യുമ്പോഴും ദൈവത്തെ ഓർത്തുകൊള്ളുക;+അപ്പോൾ ദൈവം നിന്റെ വഴികൾ നേരെയാക്കും.+
8 എനിക്കു ശത്രുക്കളുള്ളതുകൊണ്ട് യഹോവേ, അങ്ങയുടെ നീതിപാതയിൽ എന്നെ നയിക്കേണമേ.തടസ്സങ്ങളില്ലാതെ അങ്ങയുടെ വഴിയേ പോകാൻ എന്നെ സഹായിക്കേണമേ.+