വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 150:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 ദൈവത്തിന്റെ അത്ഭുത​ങ്ങ​ളു​ടെ പേരിൽ ദൈവത്തെ സ്‌തു​തി​പ്പിൻ!+

      അളവറ്റ മാഹാ​ത്മ്യം നിമിത്തം ദൈവത്തെ സ്‌തു​തി​പ്പിൻ!+

  • റോമർ 1:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ദൈവത്തിന്റെ അദൃശ്യ​ഗു​ണ​ങ്ങ​ളായ നിത്യശക്തിയും+ ദിവ്യത്വവും+ ലോകാരംഭംമുതൽ* ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളി​ലൂ​ടെ വ്യക്തമാ​യി കാണാ​നും മനസ്സി​ലാ​ക്കാ​നും കഴിയുന്നതുകൊണ്ട്‌+ അവർക്ക്‌ ഒരു ഒഴിക​ഴി​വും പറയാ​നില്ല.

  • വെളിപാട്‌ 15:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അവർ ദൈവ​ത്തി​ന്റെ അടിമ​യായ മോശ​യു​ടെ പാട്ടും+ കുഞ്ഞാടിന്റെ+ പാട്ടും പാടു​ന്നു​ണ്ടാ​യി​രു​ന്നു. ഇതാണ്‌ ആ പാട്ട്‌:

      “സർവശ​ക്ത​നാം ദൈവ​മായ യഹോവേ,*+ അങ്ങയുടെ പ്രവൃ​ത്തി​കൾ മഹത്തര​വും വിസ്‌മ​യ​ക​ര​വും ആണ്‌.+ നിത്യ​ത​യു​ടെ രാജാവേ,+ അങ്ങയുടെ വഴികൾ നീതി​ക്കും സത്യത്തി​നും നിരക്കു​ന്നവ!+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക