-
സങ്കീർത്തനം 18:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 വിശ്വസ്‌തനോട് അങ്ങ് വിശ്വസ്തത കാണിക്കുന്നു;+
കുറ്റമറ്റവനോടു കുറ്റമറ്റ വിധം പെരുമാറുന്നു.+
-
വെളിപാട് 15:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 അവർ ദൈവത്തിന്റെ അടിമയായ മോശയുടെ പാട്ടും+ കുഞ്ഞാടിന്റെ+ പാട്ടും പാടുന്നുണ്ടായിരുന്നു. ഇതാണ് ആ പാട്ട്:
“സർവശക്തനാം ദൈവമായ യഹോവേ,*+ അങ്ങയുടെ പ്രവൃത്തികൾ മഹത്തരവും വിസ്മയകരവും ആണ്.+ നിത്യതയുടെ രാജാവേ,+ അങ്ങയുടെ വഴികൾ നീതിക്കും സത്യത്തിനും നിരക്കുന്നവ!+ 4 യഹോവേ,* അങ്ങയെ ഭയപ്പെടാതിരിക്കാനും അങ്ങയുടെ പേരിനെ സ്തുതിക്കാതിരിക്കാനും ആർക്കു കഴിയും? കാരണം അങ്ങ് മാത്രമാണു വിശ്വസ്തൻ;+ അങ്ങയുടെ വിധികൾ നീതിയുള്ളവയാണെന്നു മനസ്സിലാക്കി എല്ലാ ജനതകളും തിരുമുമ്പാകെ വന്ന് അങ്ങയെ ആരാധിക്കും.”+
-
-
-