1 രാജാക്കന്മാർ 8:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 “വാസ്തവത്തിൽ ദൈവം ഭൂമിയിൽ വസിക്കുമോ?+ സ്വർഗത്തിന്, എന്തിനു സ്വർഗാധിസ്വർഗങ്ങൾക്കുപോലും, അങ്ങയെ ഉൾക്കൊള്ളാൻ കഴിയില്ല.+ ആ സ്ഥിതിക്ക്, ഞാൻ നിർമിച്ച ഈ ഭവനം അങ്ങയെ എങ്ങനെ ഉൾക്കൊള്ളാനാണ്!+ 1 ദിനവൃത്താന്തം 29:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 യഹോവേ, മഹത്ത്വവും+ ശക്തിയും+ മഹിമയും തേജസ്സും പ്രതാപവും+ അങ്ങയ്ക്കുള്ളതാണ്; ആകാശത്തിലും ഭൂമിയിലും ഉള്ള സകലവും അങ്ങയുടേതല്ലോ.+ യഹോവേ, രാജ്യം അങ്ങയുടേതാണ്.+ സകലത്തിനും മീതെ തലയായി അങ്ങ് അങ്ങയെത്തന്നെ ഉയർത്തിയിരിക്കുന്നു.
27 “വാസ്തവത്തിൽ ദൈവം ഭൂമിയിൽ വസിക്കുമോ?+ സ്വർഗത്തിന്, എന്തിനു സ്വർഗാധിസ്വർഗങ്ങൾക്കുപോലും, അങ്ങയെ ഉൾക്കൊള്ളാൻ കഴിയില്ല.+ ആ സ്ഥിതിക്ക്, ഞാൻ നിർമിച്ച ഈ ഭവനം അങ്ങയെ എങ്ങനെ ഉൾക്കൊള്ളാനാണ്!+
11 യഹോവേ, മഹത്ത്വവും+ ശക്തിയും+ മഹിമയും തേജസ്സും പ്രതാപവും+ അങ്ങയ്ക്കുള്ളതാണ്; ആകാശത്തിലും ഭൂമിയിലും ഉള്ള സകലവും അങ്ങയുടേതല്ലോ.+ യഹോവേ, രാജ്യം അങ്ങയുടേതാണ്.+ സകലത്തിനും മീതെ തലയായി അങ്ങ് അങ്ങയെത്തന്നെ ഉയർത്തിയിരിക്കുന്നു.