സങ്കീർത്തനം 19:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യഹോവയുടെ നിയമം ന്യൂനതയില്ലാത്തത്;+ അതു നവചൈതന്യം പകരുന്നു.+ യഹോവയുടെ ഓർമിപ്പിക്കലുകൾ ആശ്രയയോഗ്യം;+ അത് അനുഭവപരിചയമില്ലാത്തയാളെ ബുദ്ധിമാനാക്കുന്നു.+ സങ്കീർത്തനം 51:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 അങ്ങയുടെ രക്ഷയേകുന്ന സന്തോഷം എനിക്കു തിരികെ തരേണമേ.+അങ്ങയെ അനുസരിക്കാനുള്ള മനസ്സൊരുക്കം എന്നിൽ ഉണർത്തേണമേ.*
7 യഹോവയുടെ നിയമം ന്യൂനതയില്ലാത്തത്;+ അതു നവചൈതന്യം പകരുന്നു.+ യഹോവയുടെ ഓർമിപ്പിക്കലുകൾ ആശ്രയയോഗ്യം;+ അത് അനുഭവപരിചയമില്ലാത്തയാളെ ബുദ്ധിമാനാക്കുന്നു.+
12 അങ്ങയുടെ രക്ഷയേകുന്ന സന്തോഷം എനിക്കു തിരികെ തരേണമേ.+അങ്ങയെ അനുസരിക്കാനുള്ള മനസ്സൊരുക്കം എന്നിൽ ഉണർത്തേണമേ.*