റോമർ 10:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 “അവനിൽ വിശ്വാസമർപ്പിക്കുന്ന ആരും നിരാശരാകില്ല”+ എന്നാണല്ലോ തിരുവെഴുത്തു പറയുന്നത്.