സങ്കീർത്തനം 25:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അങ്ങയിൽ പ്രത്യാശ വെക്കുന്ന ആരും ഒരിക്കലും നാണംകെട്ടുപോകില്ല;+എന്നാൽ, വെറുതേ വഞ്ചന കാട്ടുന്നവരെ അപമാനം കാത്തിരിക്കുന്നു.+ സങ്കീർത്തനം 62:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 എന്നാൽ ഞാൻ മൗനമായി ദൈവത്തിനുവേണ്ടി കാത്തിരിക്കുന്നു.*+എന്റെ പ്രത്യാശയുടെ ഉറവ് ദൈവമാണല്ലോ.+
3 അങ്ങയിൽ പ്രത്യാശ വെക്കുന്ന ആരും ഒരിക്കലും നാണംകെട്ടുപോകില്ല;+എന്നാൽ, വെറുതേ വഞ്ചന കാട്ടുന്നവരെ അപമാനം കാത്തിരിക്കുന്നു.+
5 എന്നാൽ ഞാൻ മൗനമായി ദൈവത്തിനുവേണ്ടി കാത്തിരിക്കുന്നു.*+എന്റെ പ്രത്യാശയുടെ ഉറവ് ദൈവമാണല്ലോ.+