വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 16:25, 26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 പിന്നെ മോശ എഴു​ന്നേറ്റ്‌ ദാഥാ​ന്റെ​യും അബീരാ​മി​ന്റെ​യും അടു​ത്തേക്കു ചെന്നു; ഇസ്രായേൽമൂപ്പന്മാരും+ മോശ​യോ​ടൊ​പ്പം പോയി. 26 മോശ ജനത്തോ​ടു പറഞ്ഞു: “ഇവരുടെ പാപങ്ങ​ളെ​ല്ലാം കാരണം നിങ്ങൾ നശിക്കാ​തി​രി​ക്കാൻ ഈ ദുഷ്ടമ​നു​ഷ്യ​രു​ടെ കൂടാ​ര​ങ്ങൾക്ക​ടു​ത്തു​നിന്ന്‌ മാറി​നിൽക്കുക, അവർക്കുള്ള യാതൊ​ന്നി​ലും തൊട​രുത്‌!”

  • സങ്കീർത്തനം 26:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 പാപികളുടെകൂടെ എന്നെ തൂത്തെ​റി​യ​രു​തേ;+

      അക്രമികളുടെകൂടെ* എന്റെ ജീവ​നെ​ടു​ത്തു​ക​ള​യ​രു​തേ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക