-
സങ്കീർത്തനം 88:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ആരെങ്കിലും ശവക്കുഴിയിൽ അങ്ങയുടെ അചഞ്ചലസ്നേഹം വിവരിക്കുമോ?
വിനാശദേശത്ത് അങ്ങയുടെ വിശ്വസ്തത വർണിക്കുമോ?
-
-
യശയ്യ 38:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
കുഴിയിലേക്കു പോകുന്നവർക്ക് അങ്ങയുടെ വിശ്വസ്തതയിൽ പ്രത്യാശിക്കാൻ കഴിയില്ല.+
-