ലൂക്കോസ് 23:46 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 46 യേശു ഉറക്കെ, “പിതാവേ, ഞാൻ എന്റെ ജീവൻ* തൃക്കൈയിൽ ഏൽപ്പിക്കുന്നു”+ എന്നു പറഞ്ഞു. ഇതു പറഞ്ഞിട്ട് യേശു ജീവൻ വെടിഞ്ഞു.*+ പ്രവൃത്തികൾ 7:59 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 59 അവർ കല്ലെറിഞ്ഞുകൊണ്ടിരിക്കുമ്പോൾ സ്തെഫാനൊസ്, “കർത്താവായ യേശുവേ, എന്റെ ജീവൻ* സ്വീകരിക്കേണമേ” എന്ന് അപേക്ഷിച്ചു.
46 യേശു ഉറക്കെ, “പിതാവേ, ഞാൻ എന്റെ ജീവൻ* തൃക്കൈയിൽ ഏൽപ്പിക്കുന്നു”+ എന്നു പറഞ്ഞു. ഇതു പറഞ്ഞിട്ട് യേശു ജീവൻ വെടിഞ്ഞു.*+
59 അവർ കല്ലെറിഞ്ഞുകൊണ്ടിരിക്കുമ്പോൾ സ്തെഫാനൊസ്, “കർത്താവായ യേശുവേ, എന്റെ ജീവൻ* സ്വീകരിക്കേണമേ” എന്ന് അപേക്ഷിച്ചു.