ഉൽപത്തി 15:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ഇതിനു ശേഷം ഒരു ദിവ്യദർശനത്തിലൂടെ യഹോവ അബ്രാമിനോടു പറഞ്ഞു: “അബ്രാമേ, പേടിക്കേണ്ടാ.+ ഞാൻ നിനക്ക് ഒരു പരിചയാണ്.+ നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും.”+ സങ്കീർത്തനം 3:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 എന്നാൽ യഹോവേ, ഒരു പരിചപോലെ അങ്ങ് എനിക്കു ചുറ്റുമുണ്ട്.+അങ്ങ് എന്റെ മഹത്ത്വമാണ്,+ എന്റെ തല ഉയർത്തുന്നവനാണ്.+
15 ഇതിനു ശേഷം ഒരു ദിവ്യദർശനത്തിലൂടെ യഹോവ അബ്രാമിനോടു പറഞ്ഞു: “അബ്രാമേ, പേടിക്കേണ്ടാ.+ ഞാൻ നിനക്ക് ഒരു പരിചയാണ്.+ നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും.”+
3 എന്നാൽ യഹോവേ, ഒരു പരിചപോലെ അങ്ങ് എനിക്കു ചുറ്റുമുണ്ട്.+അങ്ങ് എന്റെ മഹത്ത്വമാണ്,+ എന്റെ തല ഉയർത്തുന്നവനാണ്.+