1 ശമുവേൽ 2:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 തന്റെ വിശ്വസ്തരുടെ കാലടികൾ ദൈവം കാക്കുന്നു.+ദുഷ്ടന്മാരെയോ ഇരുളിൽ നിശ്ശബ്ദരാക്കും.+ശക്തിയാലല്ലല്ലോ മനുഷ്യൻ ജയിക്കുന്നത്.+ സങ്കീർത്തനം 145:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 തന്നെ സ്നേഹിക്കുന്നവരെയെല്ലാം യഹോവ കാത്തുരക്ഷിക്കുന്നു;+എന്നാൽ, ദുഷ്ടന്മാരെയോ ദൈവം നിശ്ശേഷം നശിപ്പിക്കും.+
9 തന്റെ വിശ്വസ്തരുടെ കാലടികൾ ദൈവം കാക്കുന്നു.+ദുഷ്ടന്മാരെയോ ഇരുളിൽ നിശ്ശബ്ദരാക്കും.+ശക്തിയാലല്ലല്ലോ മനുഷ്യൻ ജയിക്കുന്നത്.+
20 തന്നെ സ്നേഹിക്കുന്നവരെയെല്ലാം യഹോവ കാത്തുരക്ഷിക്കുന്നു;+എന്നാൽ, ദുഷ്ടന്മാരെയോ ദൈവം നിശ്ശേഷം നശിപ്പിക്കും.+