സങ്കീർത്തനം 38:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ഞാൻ എന്റെ തെറ്റ് ഏറ്റുപറഞ്ഞു;+എന്റെ പാപം എന്നെ വിഷമിപ്പിച്ചിരുന്നു.+ സങ്കീർത്തനം 51:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 അങ്ങയോട്—ഏറ്റവുമധികം അങ്ങയോട്*—ഞാൻ പാപം ചെയ്തിരിക്കുന്നു;+ഞാൻ അങ്ങയുടെ കണ്ണിൽ മോശമായതു ചെയ്തിരിക്കുന്നു.+ അതുകൊണ്ട് അങ്ങ് സംസാരിക്കുമ്പോൾ അങ്ങ് നീതിമാനായിരിക്കും;അങ്ങയുടെ വിധി കുറ്റമറ്റതായിരിക്കും.+ 1 യോഹന്നാൻ 1:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 എന്നാൽ പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ, ദൈവം വിശ്വസ്തനും നീതിമാനും ആയതുകൊണ്ട് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് അനീതിയെല്ലാം നീക്കി നമ്മളെ ശുദ്ധീകരിക്കും.+
4 അങ്ങയോട്—ഏറ്റവുമധികം അങ്ങയോട്*—ഞാൻ പാപം ചെയ്തിരിക്കുന്നു;+ഞാൻ അങ്ങയുടെ കണ്ണിൽ മോശമായതു ചെയ്തിരിക്കുന്നു.+ അതുകൊണ്ട് അങ്ങ് സംസാരിക്കുമ്പോൾ അങ്ങ് നീതിമാനായിരിക്കും;അങ്ങയുടെ വിധി കുറ്റമറ്റതായിരിക്കും.+
9 എന്നാൽ പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ, ദൈവം വിശ്വസ്തനും നീതിമാനും ആയതുകൊണ്ട് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് അനീതിയെല്ലാം നീക്കി നമ്മളെ ശുദ്ധീകരിക്കും.+