ഇയ്യോബ് 36:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ദൈവം കണ്ണെടുക്കാതെ നീതിമാനെ നോക്കിക്കൊണ്ടിരിക്കുന്നു;+അവരെ രാജാക്കന്മാരോടുകൂടെ സിംഹാസനത്തിൽ ഇരുത്തുന്നു;*+ അവർ എന്നും ഉയർന്നിരിക്കുന്നു. സങ്കീർത്തനം 34:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലുണ്ട്;+ദൈവത്തിന്റെ ചെവി സഹായത്തിനായുള്ള അവരുടെ നിലവിളി ശ്രദ്ധിക്കുന്നു.+
7 ദൈവം കണ്ണെടുക്കാതെ നീതിമാനെ നോക്കിക്കൊണ്ടിരിക്കുന്നു;+അവരെ രാജാക്കന്മാരോടുകൂടെ സിംഹാസനത്തിൽ ഇരുത്തുന്നു;*+ അവർ എന്നും ഉയർന്നിരിക്കുന്നു.
15 യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലുണ്ട്;+ദൈവത്തിന്റെ ചെവി സഹായത്തിനായുള്ള അവരുടെ നിലവിളി ശ്രദ്ധിക്കുന്നു.+