സുഭാഷിതങ്ങൾ 6:12, 13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ഒന്നിനും കൊള്ളാത്ത ദുഷ്ടമനുഷ്യൻ വായിൽ വഞ്ചനയുമായി നടക്കുന്നു.+13 അവൻ കണ്ണിറുക്കുന്നു,+ കാലുകൊണ്ട് സൂചന കൊടുക്കുന്നു, വിരലുകൾകൊണ്ട് ആംഗ്യം കാണിക്കുന്നു.
12 ഒന്നിനും കൊള്ളാത്ത ദുഷ്ടമനുഷ്യൻ വായിൽ വഞ്ചനയുമായി നടക്കുന്നു.+13 അവൻ കണ്ണിറുക്കുന്നു,+ കാലുകൊണ്ട് സൂചന കൊടുക്കുന്നു, വിരലുകൾകൊണ്ട് ആംഗ്യം കാണിക്കുന്നു.