സങ്കീർത്തനം 51:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ,+ രക്തച്ചൊരിച്ചിലിന്റെ കുറ്റത്തിൽനിന്ന് എന്നെ വിടുവിക്കേണമേ;+അപ്പോൾ എന്റെ നാവിന് അങ്ങയുടെ നീതിയെക്കുറിച്ച് സന്തോഷത്തോടെ ഘോഷിക്കാനാകുമല്ലോ.+
14 ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ,+ രക്തച്ചൊരിച്ചിലിന്റെ കുറ്റത്തിൽനിന്ന് എന്നെ വിടുവിക്കേണമേ;+അപ്പോൾ എന്റെ നാവിന് അങ്ങയുടെ നീതിയെക്കുറിച്ച് സന്തോഷത്തോടെ ഘോഷിക്കാനാകുമല്ലോ.+