സങ്കീർത്തനം 145:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 യഹോവ എല്ലാവർക്കും നല്ലവൻ;+ദൈവത്തിന്റെ പ്രവൃത്തികളിലെല്ലാം കരുണ കാണാം. 1 തിമൊഥെയൊസ് 4:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അതുകൊണ്ടാണ് നമ്മൾ ഇങ്ങനെ അധ്വാനിക്കുന്നതും യത്നിക്കുന്നതും.+ കാരണം നമ്മൾ പ്രത്യാശ വെച്ചിരിക്കുന്നത് എല്ലാ തരം മനുഷ്യരുടെയും+ രക്ഷകനായ,+ പ്രത്യേകിച്ച് വിശ്വാസികളുടെ രക്ഷകനായ, ജീവനുള്ള ദൈവത്തിലാണ്.
10 അതുകൊണ്ടാണ് നമ്മൾ ഇങ്ങനെ അധ്വാനിക്കുന്നതും യത്നിക്കുന്നതും.+ കാരണം നമ്മൾ പ്രത്യാശ വെച്ചിരിക്കുന്നത് എല്ലാ തരം മനുഷ്യരുടെയും+ രക്ഷകനായ,+ പ്രത്യേകിച്ച് വിശ്വാസികളുടെ രക്ഷകനായ, ജീവനുള്ള ദൈവത്തിലാണ്.