സങ്കീർത്തനം 3:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യഹോവേ, എഴുന്നേൽക്കേണമേ! എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ!+ അങ്ങ് എന്റെ ശത്രുക്കളുടെയെല്ലാം കരണത്ത് അടിക്കുമല്ലോ.ദുഷ്ടന്മാരുടെ പല്ലുകൾ അങ്ങ് അടിച്ച് തകർക്കും.+ സങ്കീർത്തനം 35:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 യഹോവേ, എന്റെ എതിരാളികൾക്കെതിരെ അങ്ങ് എനിക്കുവേണ്ടി വാദിക്കേണമേ;+എന്നോടു പോരാടുന്നവരോട് അങ്ങ് പോരാടേണമേ.+
7 യഹോവേ, എഴുന്നേൽക്കേണമേ! എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ!+ അങ്ങ് എന്റെ ശത്രുക്കളുടെയെല്ലാം കരണത്ത് അടിക്കുമല്ലോ.ദുഷ്ടന്മാരുടെ പല്ലുകൾ അങ്ങ് അടിച്ച് തകർക്കും.+
35 യഹോവേ, എന്റെ എതിരാളികൾക്കെതിരെ അങ്ങ് എനിക്കുവേണ്ടി വാദിക്കേണമേ;+എന്നോടു പോരാടുന്നവരോട് അങ്ങ് പോരാടേണമേ.+