സങ്കീർത്തനം 37:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 തന്റെ ദൈവത്തിന്റെ നിയമം അവന്റെ ഹൃദയത്തിലുണ്ട്;+അവന്റെ ചുവടുകൾ പിഴയ്‌ക്കില്ല.+ റോമർ 7:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 എന്റെ ഉള്ളിലെ മനുഷ്യൻ+ ദൈവത്തിന്റെ നിയമത്തിൽ ശരിക്കും സന്തോഷിക്കുന്നു.