സങ്കീർത്തനം 35:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 എന്നാൽ എന്റെ നീതിനിഷ്ഠയിൽ സന്തോഷിക്കുന്നവർ ആഹ്ലാദഘോഷം മുഴക്കട്ടെ;“തന്റെ ദാസന്റെ സമാധാനത്തിൽ ആനന്ദിക്കുന്ന യഹോവ വാഴ്ത്തപ്പെടട്ടെ” എന്ന് അവർ എപ്പോഴും പറയട്ടെ.+
27 എന്നാൽ എന്റെ നീതിനിഷ്ഠയിൽ സന്തോഷിക്കുന്നവർ ആഹ്ലാദഘോഷം മുഴക്കട്ടെ;“തന്റെ ദാസന്റെ സമാധാനത്തിൽ ആനന്ദിക്കുന്ന യഹോവ വാഴ്ത്തപ്പെടട്ടെ” എന്ന് അവർ എപ്പോഴും പറയട്ടെ.+