സങ്കീർത്തനം 55:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 എന്റെ ഹൃദയം ഉള്ളിൽ വേദനകൊണ്ട് പിടയുന്നു;+മരണഭീതി എന്നെ കീഴടക്കുന്നു.+ മർക്കോസ് 14:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 34 യേശു അവരോടു പറഞ്ഞു: “എന്റെ ഉള്ളിലെ വേദന മരണവേദനപോലെ അതികഠിനമാണ്.+ നിങ്ങൾ ഇവിടെ ഉണർന്നിരിക്കൂ.”*+
34 യേശു അവരോടു പറഞ്ഞു: “എന്റെ ഉള്ളിലെ വേദന മരണവേദനപോലെ അതികഠിനമാണ്.+ നിങ്ങൾ ഇവിടെ ഉണർന്നിരിക്കൂ.”*+