വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 8:17, 18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ‘ഞാൻ എന്റെ സ്വന്തം ശക്തിയും കൈക്ക​രു​ത്തും കൊണ്ടാ​ണ്‌ ഈ സമ്പത്തെ​ല്ലാം സ്വരൂ​പി​ച്ചത്‌’+ എന്നു നീ ഹൃദയ​ത്തിൽ പറഞ്ഞു​പോ​യാൽ 18 ഓർക്കുക: നിന്റെ ദൈവ​മായ യഹോ​വ​യാ​ണു സമ്പത്ത്‌ സ്വരൂ​പി​ക്കാ​നുള്ള ശക്തി നിനക്കു തരുന്നത്‌.+ ഇന്നോളം ചെയ്‌തു​വ​രു​ന്ന​തു​പോ​ലെ, നിന്റെ പൂർവി​ക​രോ​ടു സത്യം ചെയ്‌ത തന്റെ ഉടമ്പടി പാലി​ക്കാ​നാ​ണു ദൈവം അങ്ങനെ ചെയ്യു​ന്നത്‌.+

  • സുഭാഷിതങ്ങൾ 18:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ധനികന്റെ സമ്പത്ത്‌ അവനു കോട്ട​മ​തി​ലുള്ള ഒരു നഗരം;

      അത്‌ ഒരു ഉയർന്ന മതിലാ​ണെന്ന്‌ അവനു തോന്നു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക