വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 30:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ഞാൻ നിങ്ങളു​ടെ മുമ്പാകെ ജീവനും മരണവും, അനു​ഗ്ര​ഹ​വും ശാപവും വെച്ചിരിക്കുന്നു+ എന്നതിന്‌ ഇന്നു ഞാൻ ആകാശ​ത്തെ​യും ഭൂമി​യെ​യും നിങ്ങൾക്കെ​തി​രെ സാക്ഷി​യാ​ക്കു​ന്നു. നിങ്ങളും നിങ്ങളു​ടെ വംശജ​രും ജീവിച്ചിരിക്കാനായി+ ജീവൻ തിര​ഞ്ഞെ​ടു​ത്തു​കൊ​ള്ളുക.+

  • ആവർത്തനം 32:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 “ആകാശമേ, ചെവി തരുക; ഞാൻ സംസാ​രി​ക്കട്ടെ,

      ഭൂമി എന്റെ വാമൊ​ഴി​കൾ കേൾക്കട്ടെ.

  • യശയ്യ 1:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 ആകാശമേ, കേൾക്കുക; ഭൂമിയേ,+ ശ്രദ്ധി​ക്കുക,

      യഹോവ സംസാ​രി​ക്കു​ന്നു:

      “ഞാൻ മക്കളെ വളർത്തി​വ​ലു​താ​ക്കി,+

      എന്നാൽ അവർ എന്നോടു ധിക്കാരം കാണിച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക