30 വർഷങ്ങളോളം അങ്ങ് അവരോടു ക്ഷമിക്കുകയും+ അങ്ങയുടെ ആത്മാവിനാൽ പ്രവാചകന്മാരിലൂടെ വീണ്ടുംവീണ്ടും മുന്നറിയിപ്പു കൊടുക്കുകയും ചെയ്‌തു. പക്ഷേ, അവർ കേൾക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ, അങ്ങ് അവരെ ചുറ്റുമുള്ള ദേശങ്ങളിലെ ജനതകളുടെ കൈയിൽ ഏൽപ്പിച്ചു.+