-
ഉൽപത്തി 9:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 ദൈവം നോഹയെയും മക്കളെയും അനുഗ്രഹിച്ച് അവരോടു പറഞ്ഞു: “സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുക.+ 2 ഭൂമിയിലെ എല്ലാ മൃഗങ്ങളും ആകാശത്തിലെ എല്ലാ പറവകളും ഭൂമിയിൽ കാണുന്ന മറ്റെല്ലാ ജീവികളും കടലിലെ എല്ലാ മത്സ്യങ്ങളും തുടർന്നും നിങ്ങളെ പേടിക്കും; അവ നിങ്ങളെ വല്ലാതെ ഭയപ്പെടും. അവയെ ഇതാ, നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.*+
-