സങ്കീർത്തനം 9:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകല ജനതകളുംശവക്കുഴിയിലേക്കു* പോകും. യിരെമ്യ 2:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 ഒരു കന്യകയ്ക്കു തന്റെ ആഭരണങ്ങളുംഒരു മണവാട്ടിക്കു തന്റെ മാറിലെ അലങ്കാരക്കച്ചകളും* മറക്കാനാകുമോ? പക്ഷേ എന്റെ സ്വന്തം ജനം എത്രയോ നാളുകളായി എന്നെ മറന്നിരിക്കുന്നു!+ ഹോശേയ 4:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അറിവില്ലാത്തതിനാൽ എന്റെ ജനത്തെ ഞാൻ നിശ്ശബ്ദരാക്കും.* നിങ്ങൾ അറിവ് നേടാൻ കൂട്ടാക്കാത്തതുകൊണ്ട്+എന്റെ പുരോഹിതന്മാരായിരിക്കുന്നതിൽനിന്ന് ഞാൻ നിങ്ങളെയും തള്ളിക്കളയും.നിങ്ങളുടെ ദൈവത്തിന്റെ നിയമം* നിങ്ങൾ മറന്നുകളഞ്ഞതുകൊണ്ട്+ഞാൻ നിങ്ങളുടെ പുത്രന്മാരെയും മറന്നുകളയും.
32 ഒരു കന്യകയ്ക്കു തന്റെ ആഭരണങ്ങളുംഒരു മണവാട്ടിക്കു തന്റെ മാറിലെ അലങ്കാരക്കച്ചകളും* മറക്കാനാകുമോ? പക്ഷേ എന്റെ സ്വന്തം ജനം എത്രയോ നാളുകളായി എന്നെ മറന്നിരിക്കുന്നു!+
6 അറിവില്ലാത്തതിനാൽ എന്റെ ജനത്തെ ഞാൻ നിശ്ശബ്ദരാക്കും.* നിങ്ങൾ അറിവ് നേടാൻ കൂട്ടാക്കാത്തതുകൊണ്ട്+എന്റെ പുരോഹിതന്മാരായിരിക്കുന്നതിൽനിന്ന് ഞാൻ നിങ്ങളെയും തള്ളിക്കളയും.നിങ്ങളുടെ ദൈവത്തിന്റെ നിയമം* നിങ്ങൾ മറന്നുകളഞ്ഞതുകൊണ്ട്+ഞാൻ നിങ്ങളുടെ പുത്രന്മാരെയും മറന്നുകളയും.