രൂത്ത് 4:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ബോവസ് നഗരകവാടത്തിൽ+ ചെന്ന് അവിടെ ഇരുന്നു. അപ്പോൾ അതാ, ബോവസ് മുമ്പ് സൂചിപ്പിച്ച വീണ്ടെടുപ്പുകാരൻ+ അതുവഴി പോകുന്നു. (പേര് പരാമർശിച്ചിട്ടില്ലാത്ത) അയാളോടു ബോവസ്, “ഇവിടെ വന്ന് ഇരിക്കൂ” എന്നു പറഞ്ഞു. അയാൾ അവിടെ ചെന്ന് ഇരുന്നു. ഇയ്യോബ് 29:7, 8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ഞാൻ നഗരകവാടത്തിലേക്കു+ ചെന്ന്പൊതുസ്ഥലത്ത്* ഇരിക്കുമ്പോൾ,+ 8 ചെറുപ്പക്കാർ എന്നെ കണ്ട് വഴിമാറുമായിരുന്നു,*പ്രായമായവർപോലും എന്റെ മുന്നിൽ എഴുന്നേറ്റുനിൽക്കുമായിരുന്നു.+
4 ബോവസ് നഗരകവാടത്തിൽ+ ചെന്ന് അവിടെ ഇരുന്നു. അപ്പോൾ അതാ, ബോവസ് മുമ്പ് സൂചിപ്പിച്ച വീണ്ടെടുപ്പുകാരൻ+ അതുവഴി പോകുന്നു. (പേര് പരാമർശിച്ചിട്ടില്ലാത്ത) അയാളോടു ബോവസ്, “ഇവിടെ വന്ന് ഇരിക്കൂ” എന്നു പറഞ്ഞു. അയാൾ അവിടെ ചെന്ന് ഇരുന്നു.
7 ഞാൻ നഗരകവാടത്തിലേക്കു+ ചെന്ന്പൊതുസ്ഥലത്ത്* ഇരിക്കുമ്പോൾ,+ 8 ചെറുപ്പക്കാർ എന്നെ കണ്ട് വഴിമാറുമായിരുന്നു,*പ്രായമായവർപോലും എന്റെ മുന്നിൽ എഴുന്നേറ്റുനിൽക്കുമായിരുന്നു.+