സഭാപ്രസംഗകൻ 12:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ബുദ്ധിമാന്റെ വാക്കുകൾ+ ഇടയന്റെ വടിപോലെയും അവർ സമാഹരിച്ചിരിക്കുന്ന ജ്ഞാനമൊഴികൾ അടിച്ചുറപ്പിച്ചിരിക്കുന്ന ആണികൾപോലെയും ആണ്. ഒരേ ഇടയനിൽനിന്നാണ് അവ അവർക്കു കിട്ടിയിരിക്കുന്നത്.
11 ബുദ്ധിമാന്റെ വാക്കുകൾ+ ഇടയന്റെ വടിപോലെയും അവർ സമാഹരിച്ചിരിക്കുന്ന ജ്ഞാനമൊഴികൾ അടിച്ചുറപ്പിച്ചിരിക്കുന്ന ആണികൾപോലെയും ആണ്. ഒരേ ഇടയനിൽനിന്നാണ് അവ അവർക്കു കിട്ടിയിരിക്കുന്നത്.