വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നെഹമ്യ 8:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 എസ്ര ജലകവാ​ട​ത്തി​നു മുന്നി​ലുള്ള പൊതു​സ്ഥ​ല​ത്തുവെച്ച്‌ പ്രഭാ​തം​മു​തൽ നട്ടുച്ച​വരെ അതിൽനി​ന്ന്‌ ഉറക്കെ വായി​ച്ചുകേൾപ്പി​ച്ചു.+ പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും, കേട്ട്‌ മനസ്സി​ലാ​ക്കാൻ കഴിവുള്ള എല്ലാവ​രും അതു ശ്രദ്ധ​യോ​ടെ കേട്ടു.+

  • നെഹമ്യ 8:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അവർ സത്യദൈ​വ​ത്തി​ന്റെ നിയമ​പു​സ്‌ത​ക​ത്തിൽനിന്ന്‌ ഉറക്കെ വായി​ക്കു​ക​യും അതു വ്യക്തമാ​യി വിശദീ​ക​രിച്ച്‌ അർഥം പറഞ്ഞുകൊ​ടു​ക്കു​ക​യും ചെയ്‌തു. വായി​ച്ചുകേൾക്കുന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ അങ്ങനെ അവർ ജനത്തെ സഹായി​ച്ചു.+

  • സുഭാഷിതങ്ങൾ 9:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 യഹോവയോടുള്ള ഭയഭക്തി​യാ​ണു ജ്ഞാനത്തി​ന്റെ തുടക്കം;+

      അതിപ​രി​ശു​ദ്ധ​നെ​ക്കു​റി​ച്ചുള്ള അറിവാണു+ വിവേകം.*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക