വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 32:45-47
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 45 ഈ വാക്കുകൾ മോശ ഇസ്രാ​യേ​ലി​നെ മുഴുവൻ അറിയി​ച്ചു. 46 പിന്നെ മോശ പറഞ്ഞു: “ഈ നിയമ​ത്തി​ലെ വാക്കു​ക​ളെ​ല്ലാം ശ്രദ്ധാ​പൂർവം പാലി​ക്കാൻ നിങ്ങളു​ടെ മക്കളെ പഠിപ്പിക്കേണ്ടതിന്‌+ ഇന്നു ഞാൻ നിങ്ങളെ അറിയിച്ച എല്ലാ മുന്നറി​യി​പ്പു​ക​ളും ഹൃദയ​ത്തിൽ സൂക്ഷി​ക്കുക.+ 47 ഇവ അർഥശൂ​ന്യ​മായ വാക്കു​കളല്ല; നിങ്ങളു​ടെ ജീവൻത​ന്നെ​യാണ്‌.+ ഇവ അനുസ​രി​ക്കു​ന്നെ​ങ്കിൽ യോർദാൻ കടന്ന്‌ കൈവ​ശ​മാ​ക്കാൻപോ​കുന്ന ദേശത്ത്‌ നിങ്ങൾ ദീർഘ​കാ​ലം ജീവി​ച്ചി​രി​ക്കും.”

  • എബ്രായർ 12:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ശിക്ഷണം കിട്ടുന്ന സമയത്ത്‌ വേദന* തോന്നും, സന്തോഷം തോന്നില്ല. എന്നാൽ ശിക്ഷണ​ത്തി​ലൂ​ടെ പരിശീ​ലനം നേടു​ന്ന​വർക്ക്‌ അതു പിന്നീടു നീതി എന്ന സമാധാ​ന​ഫലം നൽകുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക