സുഭാഷിതങ്ങൾ 5:12, 13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 നീ ഇങ്ങനെ പറയും: “ഞാൻ ശിക്ഷണം വെറുത്തല്ലോ; എന്റെ ഹൃദയം ശാസന സ്വീകരിച്ചില്ല. 13 എന്നെ ഉപദേശിച്ചവരുടെ വാക്കുകൾ ഞാൻ ശ്രദ്ധിച്ചില്ല;എന്നെ പഠിപ്പിച്ചവർ പറഞ്ഞതു ഞാൻ കേട്ടില്ല. സുഭാഷിതങ്ങൾ 18:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ വിഡ്ഢിക്കു താത്പര്യമില്ല;ഹൃദയത്തിലുള്ളതു വെളിപ്പെടുത്താനാണ് അവന് ഇഷ്ടം.+
12 നീ ഇങ്ങനെ പറയും: “ഞാൻ ശിക്ഷണം വെറുത്തല്ലോ; എന്റെ ഹൃദയം ശാസന സ്വീകരിച്ചില്ല. 13 എന്നെ ഉപദേശിച്ചവരുടെ വാക്കുകൾ ഞാൻ ശ്രദ്ധിച്ചില്ല;എന്നെ പഠിപ്പിച്ചവർ പറഞ്ഞതു ഞാൻ കേട്ടില്ല.
2 കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ വിഡ്ഢിക്കു താത്പര്യമില്ല;ഹൃദയത്തിലുള്ളതു വെളിപ്പെടുത്താനാണ് അവന് ഇഷ്ടം.+