സുഭാഷിതങ്ങൾ 3:21, 22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 മകനേ, അവയിൽനിന്ന്* കണ്ണെടുക്കരുത്; ജ്ഞാനവും* ചിന്താശേഷിയും കാത്തുസൂക്ഷിക്കുക.22 അവ നിനക്കു ജീവൻ നൽകും;അവ നിന്റെ കഴുത്തിന് ഒരു അലങ്കാരമായിരിക്കും.
21 മകനേ, അവയിൽനിന്ന്* കണ്ണെടുക്കരുത്; ജ്ഞാനവും* ചിന്താശേഷിയും കാത്തുസൂക്ഷിക്കുക.22 അവ നിനക്കു ജീവൻ നൽകും;അവ നിന്റെ കഴുത്തിന് ഒരു അലങ്കാരമായിരിക്കും.