ഉൽപത്തി 39:19, 20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 “ഇങ്ങനെയെല്ലാം നിങ്ങളുടെ ദാസൻ എന്നോടു ചെയ്‌തു” എന്നു ഭാര്യ പറഞ്ഞതു കേട്ട ഉടനെ യജമാനന്റെ കോപം ആളിക്കത്തി. 20 അങ്ങനെ അയാൾ യോസേഫിനെ പിടിച്ച്, രാജാവ് തടവുകാരെ സൂക്ഷിച്ചിരുന്ന തടവറയിൽ ഏൽപ്പിച്ചു. യോസേഫ് അവിടെ കഴിഞ്ഞു.+
19 “ഇങ്ങനെയെല്ലാം നിങ്ങളുടെ ദാസൻ എന്നോടു ചെയ്‌തു” എന്നു ഭാര്യ പറഞ്ഞതു കേട്ട ഉടനെ യജമാനന്റെ കോപം ആളിക്കത്തി. 20 അങ്ങനെ അയാൾ യോസേഫിനെ പിടിച്ച്, രാജാവ് തടവുകാരെ സൂക്ഷിച്ചിരുന്ന തടവറയിൽ ഏൽപ്പിച്ചു. യോസേഫ് അവിടെ കഴിഞ്ഞു.+