വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 5:8-11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 അവളിൽനിന്ന്‌ അകന്നു​നിൽക്കുക;

      അവളുടെ വീട്ടു​വാ​തി​ലിന്‌ അരികി​ലേക്കു ചെല്ലരു​ത്‌.+

       9 ചെന്നാൽ നിന്റെ അന്തസ്സു പൊയ്‌പോ​കും;+

      ക്രൂര​ത​യു​ടെ വർഷങ്ങൾ നിനക്കു കൊ​യ്യേ​ണ്ടി​വ​രും.+

      10 അന്യർ നിന്റെ സമ്പത്തു* മുഴുവൻ കൊണ്ടു​പോ​കും;+

      നീ അധ്വാ​നിച്ച്‌ ഉണ്ടാക്കി​യത്‌ അന്യ​ദേ​ശ​ക്കാ​രന്റെ വീട്ടി​ലേക്കു പോകും.

      11 ജീവിതാവസാനത്തിൽ നിന്റെ മാംസ​വും ശരീര​വും ക്ഷയിക്കു​മ്പോൾ

      നീ വേദന​യോ​ടെ ഞരങ്ങും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക