ഉൽപത്തി 1:6, 7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 “വെള്ളത്തെ വെള്ളത്തിൽനിന്ന് വേർതിരിക്കാൻ+ അവയുടെ മധ്യേ വിശാലമായ ഒരു വിതാനം*+ ഉണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു. 7 അങ്ങനെ സംഭവിച്ചു. ദൈവം വിതാനം ഉണ്ടാക്കി, വിതാനത്തിനു താഴെയും വിതാനത്തിനു മുകളിലും ആയി വെള്ളത്തെ വേർതിരിച്ചു.+ ഇയ്യോബ് 26:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ദൈവം കടലിൽ ചക്രവാളം* വരയ്ക്കുന്നു;+വെളിച്ചത്തിനും ഇരുളിനും മധ്യേ അതിർ വെക്കുന്നു.
6 “വെള്ളത്തെ വെള്ളത്തിൽനിന്ന് വേർതിരിക്കാൻ+ അവയുടെ മധ്യേ വിശാലമായ ഒരു വിതാനം*+ ഉണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു. 7 അങ്ങനെ സംഭവിച്ചു. ദൈവം വിതാനം ഉണ്ടാക്കി, വിതാനത്തിനു താഴെയും വിതാനത്തിനു മുകളിലും ആയി വെള്ളത്തെ വേർതിരിച്ചു.+