-
യഹസ്‌കേൽ 7:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 “‘അവർ അവരുടെ വെള്ളി തെരുവുകളിലേക്കു വലിച്ചെറിയും. അവരുടെ സ്വർണം അവർക്ക് അറപ്പാകും. യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ പൊന്നിനോ വെള്ളിക്കോ അവരെ രക്ഷിക്കാനാകില്ല.+ അവർ തൃപ്തരാകില്ല. അവരുടെ വയറു നിറയുകയുമില്ല. കാരണം, അതാണല്ലോ* അവർക്ക് ഒരു തടസ്സമായി മാറിയത്; അതാണല്ലോ അവരെ തെറ്റുകാരാക്കിയത്.
-