പ്രവൃത്തികൾ 20:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 ഇങ്ങനെ അധ്വാനിച്ചുകൊണ്ട്+ ബലഹീനരെ സഹായിക്കണമെന്നു ഞാൻ നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും കാണിച്ചുതന്നിട്ടുണ്ട്. ‘വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്’+ എന്നു കർത്താവായ യേശു പറഞ്ഞത് ഓർത്തുകൊള്ളുക.” 2 കൊരിന്ത്യർ 9:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 എന്നാൽ ഇത് ഓർത്തുകൊള്ളൂ: കുറച്ച് വിതയ്ക്കുന്നവർ കുറച്ച് മാത്രമേ കൊയ്യൂ; ധാരാളം വിതയ്ക്കുന്നവരോ ധാരാളം കൊയ്യും.+
35 ഇങ്ങനെ അധ്വാനിച്ചുകൊണ്ട്+ ബലഹീനരെ സഹായിക്കണമെന്നു ഞാൻ നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും കാണിച്ചുതന്നിട്ടുണ്ട്. ‘വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്’+ എന്നു കർത്താവായ യേശു പറഞ്ഞത് ഓർത്തുകൊള്ളുക.”
6 എന്നാൽ ഇത് ഓർത്തുകൊള്ളൂ: കുറച്ച് വിതയ്ക്കുന്നവർ കുറച്ച് മാത്രമേ കൊയ്യൂ; ധാരാളം വിതയ്ക്കുന്നവരോ ധാരാളം കൊയ്യും.+