സങ്കീർത്തനം 91:9, 10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 “യഹോവയാണ് എന്റെ അഭയം” എന്നു പറഞ്ഞുകൊണ്ട് അത്യുന്നതനെ നീ വാസസ്ഥലമാക്കിയിരിക്കുന്നു;*+10 ഒരു ദുരന്തവും നിന്റെ മേൽ പതിക്കില്ല;+ഒരു ബാധയും നിന്റെ കൂടാരത്തോട് അടുക്കില്ല.
9 “യഹോവയാണ് എന്റെ അഭയം” എന്നു പറഞ്ഞുകൊണ്ട് അത്യുന്നതനെ നീ വാസസ്ഥലമാക്കിയിരിക്കുന്നു;*+10 ഒരു ദുരന്തവും നിന്റെ മേൽ പതിക്കില്ല;+ഒരു ബാധയും നിന്റെ കൂടാരത്തോട് അടുക്കില്ല.