-
ഉൽപത്തി 37:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 തനിക്കു വാർധക്യത്തിൽ ഉണ്ടായ മകനായതുകൊണ്ട് ഇസ്രായേൽ മറ്റു മക്കളെക്കാൾ+ അധികം യോസേഫിനെ സ്നേഹിച്ചു. ഇസ്രായേൽ വിശേഷപ്പെട്ട ഒരു നീളൻ കുപ്പായം* ഉണ്ടാക്കി യോസേഫിനു കൊടുത്തു. 4 അപ്പനു തങ്ങളെക്കാൾ ഇഷ്ടം യോസേഫിനോടാണെന്നു കണ്ടപ്പോൾ യോസേഫിന്റെ ചേട്ടന്മാർ യോസേഫിനെ വെറുത്തുതുടങ്ങി. യോസേഫിനോടു സമാധാനത്തോടെ സംസാരിക്കാൻ അവർക്കു കഴിഞ്ഞില്ല.
-