സങ്കീർത്തനം 37:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 നീതിമാന്റെ വായ് ജ്ഞാനം* പൊഴിക്കുന്നു;അവന്റെ നാവ് നീതിയെക്കുറിച്ച് സംസാരിക്കുന്നു.+ മത്തായി 10:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 ഞാൻ ഇരുട്ടത്ത് നിങ്ങളോടു പറയുന്നതു നിങ്ങൾ വെളിച്ചത്ത് പറയുക; ചെവിയിൽ സ്വകാര്യമായി പറയുന്നതു പുരമുകളിൽനിന്ന് വിളിച്ചുപറയുക.+
27 ഞാൻ ഇരുട്ടത്ത് നിങ്ങളോടു പറയുന്നതു നിങ്ങൾ വെളിച്ചത്ത് പറയുക; ചെവിയിൽ സ്വകാര്യമായി പറയുന്നതു പുരമുകളിൽനിന്ന് വിളിച്ചുപറയുക.+