വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 15:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ഒടുവിൽ ശമുവേൽ ശൗലിന്റെ അടുത്ത്‌ ചെന്ന​പ്പോൾ ശൗൽ പറഞ്ഞു: “യഹോവ അങ്ങയെ അനു​ഗ്ര​ഹി​ക്കട്ടെ. യഹോവ പറഞ്ഞതുപോ​ലെ ഞാൻ ചെയ്‌തി​രി​ക്കു​ന്നു.” 14 പക്ഷേ, ശമുവേൽ ചോദി​ച്ചു: “അങ്ങനെയെ​ങ്കിൽ, എന്റെ കാതിലെ​ത്തുന്ന ഈ ആടുക​ളു​ടെ കരച്ചി​ലും ഞാൻ കേൾക്കുന്ന കന്നുകാ​ലി​ക​ളു​ടെ ശബ്ദവും എന്താണ്‌?”+

  • സങ്കീർത്തനം 36:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 ദുഷ്ടന്റെ ഹൃദയ​ത്തിന്‌ ഉള്ളിലി​രുന്ന്‌ ലംഘനം അവനോ​ടു സംസാ​രി​ക്കു​ന്നു;

      അവന്റെ കൺമു​ന്നിൽ ഒട്ടും ദൈവ​ഭ​യ​മില്ല.+

       2 തന്റെ ഭാഗം ശരിയാ​ണെന്ന ഭാവം നിമിത്തം

      അവനു തന്റെ തെറ്റു തിരി​ച്ച​റി​യാ​നോ അതിനെ വെറു​ക്കാ​നോ കഴിയു​ന്നില്ല.+

  • സുഭാഷിതങ്ങൾ 21:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 മനുഷ്യനു തന്റെ വഴിക​ളെ​ല്ലാം ശരി​യെന്നു തോന്നു​ന്നു,+

      എന്നാൽ യഹോവ ഹൃദയങ്ങളെ* പരി​ശോ​ധി​ക്കു​ന്നു.+

  • യിരെമ്യ 17:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 ഹൃദയം മറ്റ്‌ എന്തി​നെ​ക്കാ​ളും വഞ്ചകവും* സാഹസ​ത്തി​നു തുനിയുന്നതും* ആണ്‌;+

      അതിനെ ആർക്കു മനസ്സി​ലാ​ക്കാ​നാ​കും?

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക