സുഭാഷിതങ്ങൾ 4:20-22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 മകനേ, എന്റെ വാക്കുകൾ ശ്രദ്ധിക്കുക;ഞാൻ പറയുന്നതു ശ്രദ്ധിച്ചുകേൾക്കുക.* 21 നീ അവ നിസ്സാരമായി കാണരുത്;*അവ നിന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ സൂക്ഷിക്കുക.+22 അവ കണ്ടെത്തുന്നവർക്കു+ ജീവൻ ലഭിക്കുന്നു;അവ അവരുടെ ശരീരത്തിന് ആരോഗ്യം നൽകുന്നു. സുഭാഷിതങ്ങൾ 12:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ചിന്തിക്കാതെ സംസാരിക്കുന്നതു വാളുകൊണ്ട് കുത്തുന്നതുപോലെയാണ്;എന്നാൽ ബുദ്ധിയുള്ളവരുടെ നാവ് മുറിവ് ഉണക്കുന്നു.+
20 മകനേ, എന്റെ വാക്കുകൾ ശ്രദ്ധിക്കുക;ഞാൻ പറയുന്നതു ശ്രദ്ധിച്ചുകേൾക്കുക.* 21 നീ അവ നിസ്സാരമായി കാണരുത്;*അവ നിന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ സൂക്ഷിക്കുക.+22 അവ കണ്ടെത്തുന്നവർക്കു+ ജീവൻ ലഭിക്കുന്നു;അവ അവരുടെ ശരീരത്തിന് ആരോഗ്യം നൽകുന്നു.
18 ചിന്തിക്കാതെ സംസാരിക്കുന്നതു വാളുകൊണ്ട് കുത്തുന്നതുപോലെയാണ്;എന്നാൽ ബുദ്ധിയുള്ളവരുടെ നാവ് മുറിവ് ഉണക്കുന്നു.+