വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 5:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 വഴിപിഴച്ച സ്‌ത്രീയുടെ* ചുണ്ടുകൾ തേനട​പോ​ലെ, അതിൽനി​ന്ന്‌ തേൻ ഇറ്റിറ്റു​വീ​ഴു​ന്നു;+

      അവളുടെ വായ്‌ എണ്ണയെ​ക്കാൾ മൃദു​വാണ്‌.+

  • സുഭാഷിതങ്ങൾ 5:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 അവളുടെ കാലുകൾ മരണത്തി​ലേക്ക്‌ ഇറങ്ങുന്നു;

      അവളുടെ കാലടി​കൾ നേരെ ശവക്കുഴിയിലേക്കു* പോകു​ന്നു.

  • സുഭാഷിതങ്ങൾ 5:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 എന്തിനാണു മകനേ, നീ വഴിപി​ഴച്ച സ്‌ത്രീയിൽ* മതിമ​യ​ങ്ങു​ന്നത്‌?

      എന്തിനു നീ അസാന്മാർഗി​യായ സ്‌ത്രീയുടെ*+ മാറിടം പുണരണം?

  • സുഭാഷിതങ്ങൾ 5:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 ശിക്ഷണം ലഭിക്കാ​ത്ത​തു​കൊണ്ട്‌ അവൻ മരിച്ചു​പോ​കും;

      അവന്റെ മഹാവി​ഡ്‌ഢി​ത്തം കാരണം അവനു വഴി​തെ​റ്റും.

  • സുഭാഷിതങ്ങൾ 9:16-18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 “അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്ത​വ​രെ​ല്ലാം ഇവി​ടേക്കു വരട്ടെ.”

      സാമാ​ന്യ​ബോ​ധ​മി​ല്ലാ​ത്ത​വ​രോട്‌ അവൾ ഇങ്ങനെ പറയുന്നു:+

      17 “മോഷ്ടി​ക്കുന്ന വെള്ളത്തി​നു മധുര​മാണ്‌;

      ഒളിച്ചി​രുന്ന്‌ കഴിക്കുന്ന ആഹാര​ത്തി​നു നല്ല രുചി​യാണ്‌.”+

      18 എന്നാൽ മരിച്ചവരാണ്‌* അവി​ടെ​യു​ള്ള​തെ​ന്നും

      അവളുടെ അതിഥി​കൾ ശവക്കുഴിയുടെ* ആഴങ്ങളി​ലാ​ണെ​ന്നും അവർക്ക്‌ അറിയില്ല.+

  • എഫെസ്യർ 5:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 അധാർമികപ്രവൃത്തികൾ* ചെയ്യു​ന്നവൻ,+ അശുദ്ധൻ, അത്യാഗ്രഹി+—അത്തരക്കാ​രൻ ഒരു വിഗ്ര​ഹാ​രാ​ധ​ക​നാണ്‌—ഇവർക്കൊ​ന്നും ക്രിസ്‌തു​വിന്റെ​യും ദൈവ​ത്തിന്റെ​യും രാജ്യ​ത്തിൽ ഒരു അവകാശവുമില്ല+ എന്നു നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. നിങ്ങൾക്ക്‌ അതി​നെ​ക്കു​റിച്ച്‌ നല്ല ബോധ്യ​വു​മുണ്ട്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക