സുഭാഷിതങ്ങൾ 10:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 സംസാരം കൂടിപ്പോയാൽ ലംഘനം ഉണ്ടാകാതിരിക്കില്ല;+എന്നാൽ നാവ് അടക്കുന്നവൻ വിവേകിയാണ്.+ യാക്കോബ് 1:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ, നിങ്ങൾ ഇക്കാര്യം അറിഞ്ഞിരിക്കുക: എല്ലാവരും കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം; എന്നാൽ സംസാരിക്കാൻ തിടുക്കം കൂട്ടരുത്,+ പെട്ടെന്നു കോപിക്കുകയുമരുത്.+
19 എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ, നിങ്ങൾ ഇക്കാര്യം അറിഞ്ഞിരിക്കുക: എല്ലാവരും കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം; എന്നാൽ സംസാരിക്കാൻ തിടുക്കം കൂട്ടരുത്,+ പെട്ടെന്നു കോപിക്കുകയുമരുത്.+