സുഭാഷിതങ്ങൾ 14:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 പെട്ടെന്നു കോപിക്കാത്തവനു നല്ല വകതിരിവുണ്ട്;+എന്നാൽ മുൻകോപി വിഡ്ഢിത്തം കാണിക്കുന്നു.+ സുഭാഷിതങ്ങൾ 16:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 ശാന്തനായ* മനുഷ്യൻ+ ശക്തനായവനെക്കാൾ ശ്രേഷ്‌ഠൻ;കോപം നിയന്ത്രിക്കുന്നവൻ* ഒരു നഗരം പിടിച്ചെടുക്കുന്നവനെക്കാൾ മികച്ചവൻ.+ യാക്കോബ് 1:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ, നിങ്ങൾ ഇക്കാര്യം അറിഞ്ഞിരിക്കുക: എല്ലാവരും കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം; എന്നാൽ സംസാരിക്കാൻ തിടുക്കം കൂട്ടരുത്,+ പെട്ടെന്നു കോപിക്കുകയുമരുത്.+
32 ശാന്തനായ* മനുഷ്യൻ+ ശക്തനായവനെക്കാൾ ശ്രേഷ്‌ഠൻ;കോപം നിയന്ത്രിക്കുന്നവൻ* ഒരു നഗരം പിടിച്ചെടുക്കുന്നവനെക്കാൾ മികച്ചവൻ.+
19 എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ, നിങ്ങൾ ഇക്കാര്യം അറിഞ്ഞിരിക്കുക: എല്ലാവരും കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം; എന്നാൽ സംസാരിക്കാൻ തിടുക്കം കൂട്ടരുത്,+ പെട്ടെന്നു കോപിക്കുകയുമരുത്.+