5 മക്കൾക്ക് എന്നപോലെ നിങ്ങൾക്കു തന്ന ഈ ഉപദേശം നിങ്ങൾ പാടേ മറന്നുകളഞ്ഞു: “മകനേ, യഹോവയുടെ ശിക്ഷണം നിസ്സാരമായി എടുക്കരുത്; ദൈവം തിരുത്തുമ്പോൾ മടുത്ത് പിന്മാറുകയുമരുത്; 6 യഹോവ താൻ സ്നേഹിക്കുന്നവർക്കു ശിക്ഷണം നൽകുന്നു; മക്കളായി സ്വീകരിക്കുന്ന എല്ലാവരെയും അടിക്കുന്നു.”+